മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു, പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ക​ട​ൽ​പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി മ​ല​യാ​ളി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ല​യാ​ളി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​ലി​ൽ ചാ​ടി മ​രി​ച്ച​ത് ജോ​ലി​സ്ഥ​ല​ത്തെ സ​മ്മ​ർ​ദം മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. സ്വ​കാ​ര്യ ബാ​ങ്കി​ൽ അ​സോ​ഷ്യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ല​ക്സ് റെ​ജി (35) ആ​ണു ജീ​വ​നൊ​ടു​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച ബാ​ങ്കി​ലെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം അ​ല​ക്സ് ക​ട​ൽ​പാ​ല​ത്തി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ല​ക്സ് പു​നെ​യി​ലാ​ണു താ​മ​സം.

മേ​ലു​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്നും ഓ​ഫീ​സി​ൽ​നി​ന്നു കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ല​ക്സി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു.

Related posts

Leave a Comment