ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രം

 

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് വ്യാ​​പ​​ക​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തെ ദേ​​ശ​​സാ​​ൽ​​കൃ​​ത ബാ​​ങ്കു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം 30 വ​​രെ രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​വ​​രെ​​യാ​​ക്കി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി സം​​സ്ഥാ​​ന ബാ​​ങ്കേ​​ഴ്സ് സ​​മി​​തി മാ​​ർ​​ഗ നി​​ർ​​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം 50 ശ​​ത​​മാ​​ന​​മാ​​ക്കി ചു​​രു​​ക്കാ​​നും നി​​ർ​​ദേ​​ശ​​മു​​ണ്ട്. ഗ​​ർ​​ഭി​​ണി​​ക​​ൾ, അം​​ഗ വൈ​​ക​​ല്യ​​മു​​ള്ള​​വ​​ർ, ആ​​രോ​​ഗ്യപ്ര​​ശ്ന​​മു​​ള്ള​​വ​​ർ എ​​ന്നി​​വ​​ർ​​ക്ക് വ​​ർ​​ക്ക് അ​​റ്റ് ഹോം ​​ന​​ൽ​​ക​​ണം. മീ​​റ്റിം​​ഗ്, ട്രെ​​യി​​നിം​​ഗ് എന്നിവ ഓ​​ണ്‍ ലൈ​​നാ​​യി മാ​​ത്ര​​മേ ന​​ട​​ത്താ​​വൂ എന്നും നി​​ർ​​ദേ​​ശ​​ത്തി​​ലു​​ണ്ട്.

Related posts

Leave a Comment