തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാൽ മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തു. ബിവറേജസ് ഓട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല
