തു​റി​ച്ചു​നോ​ട്ടം സഹിക്കുന്നില്ല; “ബാർബി ഡോൾ’ പണി നിർത്തി; തന്‍റെ അനുഭവം തുറന്ന് പറഞ്ഞ് ലൂ​ണ സി​പ്പോ​സ്


ന​മ്മ​ൾ എ​ന്തു ചെ​യ്യു​ന്പോ​ഴും ആ​സ്വ​ദി​ച്ച് വേ​ണം ചെ​യ്യാ​ൻ. അ​ല്ലെ​ങ്കി​ൽ അ​ത് പെ​ട്ടെ​ന്ന് മ​ടു​ക്കും. ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്പോ​ൾ ന​ല്ല രൂ​ചി​ക​ര​മാ​യി തോ​ന്നും. കൂ​ടു​ത​ൽ ഭ​ക്ഷ​ണം ക​ഴി​ക്കും.

ജോ​ലി ആ​സ്വ​ദി​ച്ച് ചെ​യ്യു​ന്പോ​ൾ ജോ​ലി സ​മ​യം നാം ​മ​റ​ക്കും, കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യും. ഇ​പ്പോ​ൾ ഇ​തു​പോ​ലെ ഒ​രു മ​ടു​പ്പാ​ണ് ബാ​ർ​ബ​റ ലൂ​ണ സി​പ്പോ​സി​നും. ബാ​ർ​ബ​റ​യെ അ​റി​യി​ല്ലെ? ബാ​ർ​ബി ഡോ​ളി​നെ​പ്പോ​ലെ ആ​കാ​ൻ നി​ര​വ​ധി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ യു​വ​തി​യാ​ണ് ലൂ​ണ സി​പ്പോ​സ്.

മു​ഖം, ചു​ണ്ട്, മാ​റി​ടം തു​ട​ങ്ങി ശ​രീ​ര​ത്തി​ൽ പ​ത്തി​ല​ധി​കം ശ​സ്ത്ര​ക്രീ​യ​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ജീ​വ​നു​ള്ള പാ​വ​യെ​ന്നാ​ണ് ഇ​പ്പോ​ൾ അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​വ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.

ബാ​ർ​ബ​റ ലൂ​ണ​യു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് ശ​സ്ത്ര​ക്രി​യ്ക്ക് പ​ണം മു​ട​ക്കി​യ​ത്. ചെ​റു​പ്പ​ത്തി​ലെ ത​നി​ക്ക് ബാ​ർ​ബി പാ​വ​യെ ഇ​ഷ്ട​മാ​യി​രു​ന്നെ​ന്നാ​ണ് ലൂ​ണ പ​റ​യു​ന്ന​ത്.

​ഇ​ഷ്ടം കൊ​ണ്ടാ​ണ്ര​തേ ശ​രീ​രം ബാ​ർ​ബി ഡോ​ളി​നെ​പ്പോ​ലെ​യാ​ക്കി​യ​ത്. ത​ന്നെ​ക്കാ​ൾ ത​ന്‍റെ ബാ​ർ​ബി രൂ​പ​ത്തെ ഭ​ർ​ത്താ​വാ​ണ് ഏ​റെ ഇ​ഷ്ട​പെ​ട്ടി​രു​ന്ന​തെ​ന്ന് ലൂ​ണ പ​റ​യു​ന്നു.

ഏ​താ​യാ​ലും ഒ​രു സ്ഥാ​പ​ന​ത്തി​ൽ റി​സം​പ്ഷ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ലൂ​ണ. ഇ​പ്പോ​ൾ ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​ർ. ഒ​രു ഹോ​ട്ട് ഗേ​ൾ എ​ന്നതു​പോ​ലെ​യാ​ണ് ആ​ളു​ക​ൾ ത​ന്നോ​ട് പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് ലൂ​ണ​യു​ടെ​പ​രാ​തി.

മാ​ത്ര​മ​ല്ല, ഉ​ന്ന​ത​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​തെ പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. ജോ​ലി ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും വി​ശാ​ല മ​ന​സ്ക​രാ​യ ആ​ളു​ക​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടു​ന്ന​തി​ന് ത​നി​ക്ക് മ​ടി​യി​ല്ലെ​ന്ന് ലൂ​ണ തു​റ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment