മ​ഷൂ​റ​യാ​യി​രി​ക്കും ന​ടു​വി​ല്‍ ! സു​ഹാ​ന​യും താ​നും അ​പ്പു​റ​വും ഇ​പ്പു​റ​വു​മെ​ന്ന് ബ​ഷീ​ര്‍ ബ​ഷി

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ബ​ഷീ​ര്‍ ബ​ഷി​യെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യ​ത്.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മി​നി​സ്‌​ക്രീ​ന്‍ ഷോ​യാ​യ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ സെ​ലി​ബ്രി​റ്റി ആ​ണ് ബ​ഷീ​ര്‍ ബ​ഷി.

ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു പോ​കു​ന്ന​താ​ണ് തു​ട​ക്കം മു​ത​ല്‍ ബ​ഷീ​ര്‍ ബ​ഷി ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണം.

പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ആ​ദ്യ ഭാ​ര്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ​യേ​യും ബ​ഷി വി​വാ​ഹം ക​ഴി​ച്ച​ത്.

പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്.

ഇ​പ്പോ​ഴി​താ ബ​ഷീ​ര്‍ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 10 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​ഴ്‌​സ് ആ​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ്.

ഗോ​ള്‍​ഡ​ന്‍ പ്ലേ ​ബ​ട്ട​ണ്‍ അ​ണ്‍​ബോ​ക്സ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ബ​ഷീ​ര്‍ ത​ന്റെ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

യൂ​ട്യൂ​ബി​ല്‍ 10 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​സ് ആ​വു​ക​യെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​ത് ചെ​റി​യൊ​രു കാ​ര്യ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ ഇ​മോ​ഷ​ണ​ലാ​ണ് ത​നി​ക്ക് ഈ ​അം​ഗീ​കാ​ര​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​പ്പോ​ര്‍​ട്ടാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് പി​ന്നി​ലെ​ന്നും ബ​ഷീ​ര്‍ പ​റ​യു​ന്നു.

ബ​ഷീ​ര്‍ ഈ ​അം​ഗീ​കാ​രം അ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്ന് മ​ഷൂ​റ പ​റ​യു​ന്നു. ബി​സി​ന​സി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും കൂ​ടെ ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യം ഇ​ല്ലെ​ങ്കി​ലും ബ​ഷീ​ര്‍ യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ ഇ​ടാ​റു​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും എ​ന്റ​ര്‍​ടെ​യി​ന്‍ ചെ​യ്യി​പ്പി​ക്കു​ക എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ലെ​ന്നും മ​ഷൂ​റ പ​റ​യു​ന്നു.

മ​ഷൂ​റ​യാ​ണ് എ​പ്പോ​ഴും ന​ടു​വി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും വീ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സി​ല്‍​വ​ര്‍ പ്ലേ ​ബ​ട്ട​ന്റെ ന​ടു​വി​ലാ​ണ് മ​ഷൂ​റ​യു​ടെ ഗോ​ള്‍​ഡ​ന്‍ പ്ലേ ​ബ​ട്ട​ന്‍ ഉ​ള്ള​തെ​ന്നും എ​ന്നാ​ല്‍ മ​ഷൂ​റ എ​ന്നും ന​ടു​വി​ല്‍ നി​ല്‍​ക്ക​ട്ടെ​യെ​ന്നും വീ​ട്ടി​ല്‍ ആ​ദ്യം ഗോ​ള്‍​ഡ​ന്‍ പ്ലേ ​ബ​ട്ട​ന്‍ കൊ​ണ്ടു​വ​ന്ന​ത് മ​ഷൂ​റ​യാ​ണെ​ന്നും ബ​ഷീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment