മുംബൈ: മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. യുവ പേസർമാരെ കൂടുതൽ ടീമിലെത്തിച്ചത് ഭാവി മുന്നിൽ കണ്ടാണെന്നും സൺറൈസേഴ്സിന്റെ മെന്റർ ആയ മുത്തയ്യ പറഞ്ഞു.
ബേസിൽ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് മുത്തയ്യ മുരളീധരൻ
