സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്; സെ​മി ചി​ത്രം തെ​ളി​ഞ്ഞു

 

കൊ​ച്ചി: 68-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​താ വി​ഭാ​ഗം സെ​മി​ഫൈ​ന​ൽ ചി​ത്രം തെ​ളി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ടീ​മു​ക​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം 67-20നു ​പ​ത്ത​നം​തി​ട്ട​യെ​യും കോ​ട്ട​യം 79-43നു ​കോ​ഴി​ക്കോ​ടി​നെ​യും ആ​ല​പ്പു​ഴ 59-57നു ​തൃ​ശൂ​രി​നെ​യും പാ​ല​ക്കാ​ട് 73-54ന് ​എ​റ​ണാ​കു​ള​ത്തെ​യും തോ​ൽ​പ്പി​ച്ചു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ടീ​മു​ക​ൾ സെ​മി​യി​ലെ​ത്തി. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ തൃ​ശൂ​ർ 64-48നു ​പ​ത്ത​നം​തി​ട്ട​യെ​യും തി​രു​വ​ന​ന്ത​പു​രം 52-38നു ​പാ​ല​ക്കാ​ടി​നെ​യും എ​റ​ണാ​കു​ളം 77-37നു ​ആ​ല​പ്പു​ഴ​യെ​യും കീ​ഴ​ട​ക്കി.

Related posts

Leave a Comment