കഞ്ചാവ് കൃഷിക്ക് വളമായി വവ്വാൽകാഷ്ടം ശേഖരിച്ചു; രണ്ട് ദാരുണാന്ത്യം

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ റോ​സെ​സ്റ്റ​റി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി ചെ​യ്ത ക​ഞ്ചാ​വി​നു വ​ളം ഇ​ടാ​നാ​യി വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം ശേ​ഖ​രി​ച്ച ര​ണ്ടു​പേ​ർ അ​ണു​ബാ​ധ​യേ​റ്റു മ​രി​ച്ചു. 59 ഉം 64 ​ഉം വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​യ​മ​പ​ര​മാ​യി വ​ള​ര്‍​ത്തു​ന്ന ക​ഞ്ചാ​വി​ന് വ​ള​മാ​യി ചേ​ര്‍​ക്കാ​നാ​യി നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യ​ട​ങ്ങി​യ വ​വ്വാ​ൽ കാ​ഷ്ഠം ഇ​രു​വ​രും ശേ​ഖ​രി​ച്ചി​രു​ന്നു.

വ​വ്വാ​ലി​ന്‍റെ കാ​ഷ്ഠ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഹി​സ്റ്റോ​പ്ലാ​സ്മ കാ​പ്സു​ലേ​റ്റം എ​ന്ന ഫം​ഗ​സി​ലൂ​ടെ ശ്വാ​സ​കോ​ശ രോ​ഗ​മാ​യ ഹി​സ്റ്റോ​പ്ലാ​സ്മോ​സി​സ് പി​ടി​പെ​ട്ട​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

പ​നി, വി​ട്ടു​മാ​റാ​ത്ത ചു​മ, ശ​രീ​ര​ഭാ​രം കു​റ​യ​ൽ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ. നേ​ര​ത്തെ ഒ​ഹാ​യോ, മി​സി​സി​പ്പി ന​ദീ​ത​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം അ​ണു​ബാ​ധ​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ രാ​ജ്യ​ത്തു​ട​നീ​ളം ഇ​ത്ത​രം കേ​സു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment