ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡിന് ബിസിസിഐ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ ടീം അംഗ പൂനം യാദവ് എന്നിവരെ ശിപാര്‍ശ ചെയ്തു. ബിസിസിഐയുടെ ഭരണകാര്യങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കളിക്കാരെ തീരുമാനിച്ചത്.
ബിസിസിഐ അര്‍ജുന അവാര്‍ഡ് പട്ടിക നല്കി
