ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ബിസിസിഐയ്ക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ലോധാ കമ്മിറ്റി നിർദേശം നടപ്പാക്കത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കാലാതാമസമുണ്ടാകുന്നു. ഇതിന്‍റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

 

Related posts