മറയൂർ: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പെരുമലയിലയിൽ അഴകമ്മയുടെ കൃഷിത്തോട്ടത്തിൽ നാലുകിലോ തൂക്കംവരുന്ന ഭീമൻ ബീറ്റ്റൂട്ട് വിളഞ്ഞു. സാധാരണ ബീറ്റ്റൂട്ടിന്റെ തൂക്കം 100 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്.
Related posts
കോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന്...റോഡപകടങ്ങള്‍ വര്‍ധിച്ചു; പോലീസ്, മോട്ടോര്‍ വാഹനവകുപ്പിന്റെ സംയുക്ത പരിശോധന; ആദ്യഘട്ടത്തില്‍ ബോധവത്കരണവും താക്കീതും മാത്രം
കോട്ടയം: ജില്ലയില്‍ വിവിധ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന...ഡ്രൈവിംഗിനിടെ ഹൃദയാഘാതം; സമയോചിത ഇടപെടലില്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവരെ ആദരിച്ച് എംഎൽഎ
ചങ്ങനാശേരി: ഹൃദയാഘാതം സംഭവിച്ചിട്ടും സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരുടെ ജീവന് രക്ഷിച്ച ബസ് ഡ്രൈവറെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തി ജോബ് മൈക്കിള്‍...