അതിഥിത്തൊഴിലാളികളുടെ  സാ​മൂ​ഹ്യവി​രു​ദ്ധ​ പ്രവർത്തനം; ക​ണ്ണ​ങ്ക​ര​യി​ല്‍ നാട്ടുകാരുടെ  പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ക​ണ്ണ​ങ്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ണ്ണ​ങ്ക​ര​യെ​ന്നു നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ഴി​ന​ട​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ സം​യു​ക്ത​മാ​യി സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി​യും യോ​ഗ​വും ന​ട​ത്തി. സാ​ബു ക​ണ്ണ​ങ്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ണ്ടു​കോ​ട്ട​ക്ക​ല്‍, സു​രേ​ന്ദ്ര​ന്‍, നാ​സ​ര്‍ തൊ​ണ്ട​മ​ണ്ണി​ല്‍, സ​ന്തോ​ഷ്, ബോ​ബി അ​ജ്മ​ല്‍, സ​ഞ്ജു, മ​ജേ​ഷ്, ന​ജീ​ബ്, അ​ജ​യ്്, വി​ശാ​ഖ്, ഷാ​ജി രാ​ജീ​വ്, രാ​ജേ​ഷ് ആ​ന​പ്പാ​റ, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment