ഏറ്റവും കൂടുതല്‍ സുരക്ഷയുണ്ടെന്ന് അവകാശവാദം! 60 സെക്കന്‍ഡു കൊണ്ട് ബെന്‍സ് മോഷ്ടിച്ച് ഹൈടെക് കള്ളന്മാര്‍; വീഡിയോ വൈറല്‍

ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​മാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് നി​സാ​ര സ​മ​യം കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബ്രി​ട്ട​നി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ൽ ഒ​രു വീ​ടി​ന്‍റെ മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രു​ന്ന ബെ​ൻ​സ് കാ​റാണ് ര​ണ്ടു ഹൈടെക് മോ​ഷ്ടാ​ക്കൾ അ​തി​വി​ദ​ഗ്ധ​മാ​യി ലോക്ക് അഴിച്ച് അടിച്ചുമാറ്റിയത്.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​ലേ​ ബോ​ക്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ, വീ​ടി​നു​ള്ളി​ലെ കാ​റി​ന്‍റെ താ​ക്കോ​ലി​ന്‍റെ സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന​തും കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​തും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു വി​ട്ട​ത്. ക​ള​വ് പോ​യ ബെ​ൻ​സ് കാ​റ് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Related posts