സർ‌ക്കാരിന്‍റെ  വിശദീകരണം പോലെ ഭാഗ്യലക്ഷിയുടെയും കൂട്ടരുടെയും ഭാഗ്യക്കോട്


കൊ​​​ച്ചി: യൂ​​​ട്യൂ​​​ബ​​​ർ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​​ച്ച കേ​​​സി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ദി​​​യ സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

വി​​​ജ​​​യ് പി. ​​​നാ​​​യ​​​ര്‍ ഒ​​​ത്തു​​​തീ​​​ര്‍​പ്പി​​​നു ക്ഷ​​​ണി​​​ച്ച​​​തു​​കൊ​​​ണ്ടാ​​​ണ് അ​​​യാ​​​ളു​​​ടെ താ​​​മ​​​സ​​സ്ഥ​​​ല​​​ത്തു പോ​​​യ​​​തെ​​​ന്നു​​​മാ​​​ണ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യും കൂ​​​ട്ട​​​രും ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ 23നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts

Leave a Comment