ഡ​ബ്ല്യു​സി​സി ടാ​ർ​ഗ​റ്റ് ചെ​യ്യു​ന്നു: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ ക്രെ​ഡി​റ്റ് ഡ​ബ്ല്യു​സി​സി​ക്ക് എ​ടു​ക്കാ​നാ​കി​ല്ല; സ​ർ​ക്കാ​രാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്; ഭാ​ഗ്യ​ല​ക്ഷ്മി

അ​മ്മ​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് മാ​റ്റം വ​ര​ണം എ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ ഡ​ബ്ല്യൂ​സി​സി​യി​ലും മാ​റ്റം വ​ര​ണം. ഡ​ബ്ല്യൂ​സി​സി നാ​യി​ക​മാ​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണോ. സി​നി​മാ രം​ഗ​ത്ത് മ​റ്റ് പ​ല മേ​ഖ​ല​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ണ്ട്.

അ​വ​രെ​ക്കു​റി​ച്ചൊ​ന്നും സം​സാ​രി​ക്കു​ന്നി​ല്ല. അ​വ​രോ​ട് നി​ങ്ങ​ളോ​ടൊ​പ്പം ‍ഞ​ങ്ങ​ളു​ണ്ട് എ​ന്ന് പ​റ​യേ​ണ്ട​ത് ഒ​രു വി​ഷ​യം പു​റ​ത്ത് വ​രു​മ്പോ​ഴ​ല്ല. തു​ട​ക്ക​ക്കാ​ല​ത്ത് ഒ​രു​പാ​ട് ത​വ​ണ ഡ​ബ്ല്യു​സി​സി​യോ​ട് സി​നി​മ​യി​ലെ സ്ത്രീ​ക​ളെ​യെ​ല്ലാ​വ​രെ​യും വി​ളി​ച്ച് ജ​ന​റ​ൽ ബോ​ഡി പോ​ലെ ഒ​ന്ന് കൂ​ടൂ എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു.

പ​ക്ഷെ ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​നി​ക്ക് നി​രാ​ശ​യാ​ണു​ണ്ടാ​യ​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ ക്രെ​ഡി​റ്റ് ഡ​ബ്ല്യു​സി​സി​ക്ക് എ​ടു​ക്കാ​നാ​കി​ല്ല. സ​ർ​ക്കാ​രാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഡ​ബ്ല്യു​സി​സി എ​ന്നെ ടാ​ർ​ഗെ​റ്റ് ചെ​യ്യു​ന്നു​ണ്ട്. ചി​ല ആ​ളു​ക​ളെ വ​ച്ച് ക​ളി​ക്കു​ന്നു​ണ്ട്. അ​ത് താ​ൻ കാ​ര്യ​മാ​ക്കു​ന്നി​ല്ല. -ഭാ​ഗ്യ​ല​ക്ഷ്മി

Related posts

Leave a Comment