ഇ​നി പ​തു​ക്കെ മു​ന്നോ​ട്ടു പോ​യാ​ൽ മ​തി…മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​​ന്ന്ഭാ​വ​ന

 

തെ​ന്നി​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളി​ലെ​ല്ലാം ഒ​രു​പോ​ലെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഭാ​വ​ന. 2002 ൽ ​ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ന​മ്മ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഭാ​വ​ന വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​നോ​ടൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്നട ഭാ​ഷ​ക​ളി​ലും ന​ടി സ​ജീ​വ​മാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നുശേ​ഷം സി​നി​മ​യി​ൽ അ​ത്ര​യ​ധി​കം സ​ജീ​വ​മ​ല്ല ഭാ​വ​ന. ക​ന്ന​ഡ സി​നി​മാ നി​ർ​മാ​താ​വ് ന​വീ​നെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്തോ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നുശേ​ഷം ക​ന്ന​ഡ​യി​ൽ ചി​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു.

ഭാ​വ​ന​യു​ടെ പു​തി​യ അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്നെ തേ​ടി എ​ത്തു​ന്ന എ​ല്ലാ സി​നി​മ​ക​ളും ചെ​യ്യി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഭാ​വ​ന​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…വി​വാ​ഹം ക​ഴി​ഞ്ഞു…

സെ​റ്റി​ല്‍​ഡ് ആ​യി. ഞാ​ൻ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് വേ​റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ പ​ല​തു​മു​ണ്ട്. മു​ന്‍​പ​ത്തെ പോ​ലെ എ​ല്ലാ​ത്തി​നും യെ​സ് പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ല.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ല്‍ എ​ത്തി​യ ആ​ളാ​ണ് ഞാ​ൻ. പ​തി​ന​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​ണ് ആ​ദ്യ സി​നി​മ ചെ​യ്ത​ത്. ഇ​നി പ​തു​ക്കെ മു​ന്നോ​ട്ടു പോ​യാ​ല്‍ മ​തി. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മേ ഇ​നി ചെ​യ്യു​ക​യു​ള്ളൂ.

അ​തി​നു വേ​ണ്ടി കാ​ത്തി​രി​ക്കും. സ്വ​യം വെ​ല്ലു​വി​ളി തോ​ന്നു​ന്ന ഒ​രു ക​ഥാ​പാ​ത്രം വ​ന്നാ​ല്‍ മാ​ത്രം ചെ​യ്യും- ഭാ​വ​ന പ​റ​യു​ന്നു.
ക​ന്ന​ഡ ചി​ത്രം ബ​ജ്‌​റം​ഗി 2 ആ​ണ് ഭാ​വ​ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. മ​റ്റൊ​രു ചി​ത്ര​മാ​യ ഗോ​വി​ന്ദ ഗോ​വി​ന്ദ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഈ ​ചി​ത്ര​ത്തി​ല്‍ സി​നി​മാ ന​ടി​യാ​യി ത​ന്നെ​യാ​ണ് ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മാ ന​ടി​യാ​യി ത​ന്നെ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യും അ​തു​പോ​ലെ ര​സ​ക​ര​വും ആ​യി​രു​ന്നു​വെ​ന്നും ഭാ​വ​ന അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന​തി​നെക്കുറി​ച്ച് ന​ടി അ​ടു​ത്ത​ി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്നാ​ണ് ഭാ​വ​ന അ​ന്ന് പ​റ​ഞ്ഞ​ത് .

എ​ന്‍റെ തീ​രു​മാ​ന​മാ​ണ് മ​ല​യാ​ള സി​നി​മ​ക​ള്‍ കു​റ​ച്ചു കാ​ല​ത്തേ​ക്ക് ചെ​യ്യു​ന്നി​ല്ല എ​ന്ന​ത്. അ​തെ​ന്‍റെ മ​ന​സ​മാ​ധാ​ന​ത്തി​ന് കൂ​ടി വേ​ണ്ടി​യാ​ണ്. ഇ​പ്പോ​ള്‍ ക​ന്ന​ട​യി​ല്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ഭാ​വ​ന പ​റ​ഞ്ഞി​രു​ന്നു.

 

Related posts

Leave a Comment