ആ​ർ​ഭാ​ട​ങ്ങ​ളൊ​ന്നു​മി​ല്ല! ​ഭാവനയുടെ വിവാഹം ഒക്ടോബറിൽ

bhavanaമ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​രം ഭാ​വ​ന ഒ​ക്ടോ​ബ​ർ 27ന് ​വി​വാ​ഹി​ത​യാ​കു​ന്നു. മാ​ർ​ച്ചി​ലാ​യി​രു​ന്നു ഭാ​വ​ന​യും ന​വീ​നും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ആ​ദ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഭാ​വ​ന ഇ​പ്പോ​ൾ സ്കോ​ട്ട്ല​ൻ​ഡി​ലാ​ണ്. അ​തു​കൊ​ണ്ട് ഭാ​വ​ന​യു​ടെ അ​മ്മ പു​ഷ്പ​യാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

“ജന്മനാടാ​യ തൃ​ശൂ​രി​ൽ വ​ച്ചാ​ണ് ക​ല്യാ​ണം. സെ​ലി​ബ്രി​റ്റി വി​വാ​ഹ​ത്തി​ന്‍റേ​താ​യ യാ​തൊ​രു​വി​ധ ആ​ർ​ഭാ​ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ഭാ​വ​ന വി​വാ​ഹി​ത​യാ​കും- പു​ഷ്പ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര രം​ഗ​ത്തു നി​ന്ന് ആ​രെ​യൊ​ക്കെ​യാ​ണ് ക്ഷ​ണി​ക്കു​ക എ​ന്ന​ത് ഭാ​വ​ന​യ്ക്കു മാ​ത്ര​മേ അ​റി​യൂ എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ല വെ​ബ്സൈ​റ്റു​ക​ളി​ൽ വി​വാ​ഹം കൊ​ച്ചി​യി​ൽ വ​ച്ചാ​കു​മെ​ന്ന് പ​ര​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പു​ഷ്പ തി​രു​ത്തി.അ​ഞ്ചു വ​ർ​ഷ​ത്തി​നു​മു​ന്പ് ഒ​രു ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് നി​ർ​മാ​താ​വും ന​ട​നു​മാ​യ ന​വീ​നി​നെ ഭാ​വ​ന പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തി​നു മു​ന്പ് വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഭാ​വ​ന​യു​ടെ അ​ച്ഛ​ന്‍റെ​യും ന​വീ​നി​ന്‍റെ അ​മ്മ​യു​ടേ​യും മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വി​വാ​ഹം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts