ഇടവേളയില്ലാതെ ചോദ്യം ചെയ്യുന്നു..! നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നു; ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആലുവ പോലീസ് ക്ലബിലേയ്ക്കാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്. ബാബു പോലീസ് ക്ലബിൽ ഹാജരായി.

Related posts