വ​ഴ​ക്ക് കൂ​ടി​യാ​ൽ മ​ല​യാ​ളത്തിൽ പത്തെണ്ണം പറയും; പിന്നെ ഉ​ർ​വ​ശി ചേ​ച്ചി​യെ പോ​ലെ പി​റു​പി​റു​ക്കുമെന്ന് ഭാവന


ഭ​ർ​ത്താ​വ് ന​വീ​ന് മ​ല​യാ​ള ഭാ​ഷ കാ​ര്യ​മാ​യി അ​റി​യി​ല്ല. ഞാ​ൻ കു​റ​ച്ച് വേ​ഗ​ത്തി​ൽ സം​സാ​രി​ച്ചാ​ൽ അ​ദ്ദേ​ഹം ഒ​ന്നും മ​ന​സി​ലാ​വാ​തെ ഇ​രി​ക്കും.

ഞാ​നും ന​വീ​നും വ​ഴ​ക്ക് കൂ​ടി എ​ന്‍റെ കൈ​യി​ൽനി​ന്ന് പോ​വു​മെ​ന്ന് തോ​ന്നി​യാ​ൽ ഞാ​ൻ മ​ല​യാ​ള​ത്തി​ൽ പ​റ​യാ​ൻ തു​ട​ങ്ങും. അ​പ്പോ​ൾ ഒ​ന്നും മ​ന​സി​ലാ​വി​ല്ല​ല്ലോ.

Bhavana welcomes June sharing a lovely pic with Naveen

പ​ക്ഷെ നീ ​എ​ന്ന പേ​സി​ര​തെ​ന്ന് തെ​രി​യു​മെ​ന്ന് ന​വീ​ൻ പ​റ​യും. മ​ന​സി​ലാ​യെ​ങ്കി​ൽ ഓ​ക്കെ​യെ​ന്ന് പ​റ​ഞ്ഞ് തൊ​ണ്ണൂ​റു​ക​ളി​ലെ ഉ​ർ​വ​ശി ചേ​ച്ചി​യെ പോ​ലെ പി​റു​പി​റു​ത്ത് ഞാ​ൻ പോ​വും.

പ​ക്ഷെ ഇ​പ്പോ​ൾ ന​വീ​ന് കു​റ​ച്ചൊ​ക്കെ മ​ന​സി​ലാ​വും. ഞാ​ൻ പ​റ​യേ​ണ്ട എ​ന്ന് പ​റ​ഞ്ഞാ​ൽ ‘വാ​ട്ട് പ​റ​യേ​ണ്ട’ എ​ന്നൊ​ക്കെ ചോ​ദി​ക്കും. -ഭാ​വ​ന

Related posts

Leave a Comment