തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശം ദുബായിൽനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; സന്ദേശം വന്നത് ദുബായിൽനിന്നെന്ന് സ്ഥിരീകരണം
