ന്യൂഡല്‍ഹി: ഭാരത് ഇന്‍റര്‍ഫേസ് ഫോര്‍ മൊബൈല്‍ അഥവാ ഭീം ആപ് കുതിക്കുന്നു. പുറത്തിറക്കി പത്തു ദിവസത്തിനിടെ ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തവര്‍ പത്തു ലക്ഷത്തിലധികം. ഡിസംബര്‍ 30നാണ് ആപ് പുറത്തിറക്കിയത്. പുറത്തിറക്കി മൂന്നു ദിവസത്തിനുള്ളില്‍ പ്ലേ സ്‌റ്റോറില്‍ മുന്‍നിരയില്‍ത്തന്നെ ഭീം ആപ് ഇടംപിടിച്ചിരുന്നു. 4.1 റേറ്റിംഗും ലഭിച്ചു.
മധുരപ്പത്തില്‍ ഭീം ആപ്
