‌ഭൂ​മി കും​ഭ​കോ​ണ​ക്കേ​സ്; മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​ജി​വ​യ്ക്ക​ണെ​ന്ന് ബി​ജെ​പി;  പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ


ബെം​ഗ​ളൂ​രു: മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി ഭൂ​മി കും​ഭ​കോ​ണ​ത്തി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ​ത്തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ പി​ന്തു​ണ​ച്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി 100 ശ​ത​മാ​നം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന കാ​ര്യ​ത്തി​ൽ എ​നി​ക്ക് ആ​ശ​ങ്ക​യൊ​ന്നു​മി​ല്ല. അ​ത് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചാ​ണെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​ക്കേ​സി​ൽ സി​ദ്ധ​രാ​മ​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഡി​കെ​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment