പന്ത്രണ്ട് വെള്ള മുണ്ടുകളുടെ മാത്രം ചെലവ്; ഭ്രമയുഗത്തിനെ ട്രോളി സോഷ്യൽ മീഡിയ; പിന്നാലെ ബജറ്റ് വെളിപ്പെടുത്തി നിർമാതാവ്‌

ക​ഴി​ഞ്ഞ​കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ഭ്ര​മ​യു​ഗ​ത്തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് നി​റ​യു​ന്ന​ത്. പൂ​ർ​ണ​മാ​യി ബ്ലാ​ക്ക് അ​ൻ​ഡ് വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ഭ്ര​മ​യു​ഗം മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ളും സ​ർ​ക്കാ​സം പോ​സ്റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​യ​ത് കൊ​ണ്ട് അ​ധി​കം പ​ണം മു​ട​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും, കോ​സ്റ്റ്യൂം വി​ഭാ​ഗ​ത്തി​ൽ 12 വെ​ള്ള മു​ണ്ടു​ക​ൾ വാ​ങ്ങാ​നു​ള്ള പ​ണം മാ​ത്ര​മേ ആ​യി​ട്ടു​ള്ളു എ​ന്നൊ​ക്കെ​യാ​ണ് പു​റ​ത്തു​വ​ന്ന ട്രോ​ളു​ക​ൾ.

2.5 കോ​ടി രൂ​പ​മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് ആ​കെ ചെ​ല​വ് വ​ന്നി​ട്ടു​ള്ള​തെ​ന്നും, ഒ​ടി​ടി റൈ​റ്റി​ലൂ​ടെ ഇ​തി​നോ​ട​കം ടേ​ബി​ൾ പ്രോ​ഫി​റ്റ് ല​ഭി​ച്ചു​വെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​റ്റു ചി​ല​രാ​ക​ട്ടെ ചി​ത്ര​ത്തി​ന് 35 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​താ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര നേ​രി​ട്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ​ബ്ലി​സി​റ്റി ചെ​ല​വു​ക​ൾ കൂ​ടാ​തെ 27.73 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് ആ​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment