വ്യാജ വാര്‍ത്ത. ഇല്ല, ബിഗ് ബോസിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല.
ബിഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്.
അപ്പോഴൊക്കെ അതത്രയും നിഷേധിക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല.
ഞാനൊരു പൊതു വ്യക്തിത്വമായിരിക്കാം. എന്നാല്‍ കാമറകള്‍ എന്നിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്.
-ഭൂമിക