അമിതാഭ് ബച്ചന് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രമേയമാകുന്ന ഋതു എന്ന സിനിമയിലാണ് ബച്ചന് അഭിനയിക്കുന്നത്. ബിഗ്ബിയെയും നന്ദമുരി ബാലാജിയെയും ചിത്രത്തില്‍ ഒന്നിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന് കൃഷ്ണവംശി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രമേയമാകുന്ന ചിത്രം! ബിഗ്ബി തെലുങ്കില്‍ എത്തുന്നു
