ബി​ഹാ​റി​ൽ തു​ട​ർ​ക്ക​ഥ​യാ​യി പാ​ല​ങ്ങ​ളു​ടെ ത​ക​ർ​ച്ച: 18 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്ന​ത് 12 പാ​ല​ങ്ങ​ൾ; 14 എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ പാ​ല​ങ്ങ​ൾ ത​ക​രു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ലു​ള്ള മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ 14 എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കു സ​സ്പ​ൻ​ഷ​ൻ.

പാ​ലം ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ജ​ല​വി​ഭ​വ വ​കു​പ്പ് (ഡ​ബ്ലി​യു​ആ​ർ​ഡി) ന​ട​പ​ടി.

എ​ൻ​ജി​നി​യ​ർ​മാ​ർ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി​യ​തെ​ന്ന് ഡ​ബ്ലി​യു​ആ​ർ​ഡി അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ചൈ​ത​ന്യ​പ്ര​സാ​ദ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 12 പാ​ല​ങ്ങ​ളാ​ണു ത​ക​ർ​ന്നു​വീ​ണ​ത്. സ​ര​ൺ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ ദു​ര​ന്തം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​മാ​ത്രം സി​വാ​ൻ ജി​ല്ല​യി​ൽ മൂ​ന്നു പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

Related posts

Leave a Comment