കൊച്ചി: പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) നിര്യാതയായി. സംസ്കാരം ഇന്ന് 7.30-ന് കളമശേരിയിൽ. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇപ്പോൾ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ.
ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ നിര്യാതയായി
