‘അ​മ്മ’​യ്ക്ക് പ്രാ​ണ​വേ​ദ​ന ബി​ജു​കു​ട്ട​ന് വീ​ണ​വാ​യ​ന… മ​ക​ൾ​ക്കൊ​പ്പം ‘തോ​ബ തോ​ബ’ ഡാ​ൻ​സു​മാ​യി താ​രം; വൈറലായി വീഡിയോ

വി​ക്കി കൗ​ശ​ൽ ചി​ത്രം ബാ​ഡ് ന്യൂ​സി​ലെ ട്രെ​ൻ​ഡിം​ഗ് ഡാ​ൻ​സാ​ണ് ‘തോ​ബ തോ​ബ’. യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റ​യി​ലും ട്രെ​ന്‍റിം​ഗ് ആ​ണ് ഇ​പ്പോ​ൾ. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഡാ​ൻ​സി​ന് ചു​വ​ടു​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കി വാ​ഴു​ന്ന​ത്.

ഇ​പ്പോ​ഴി​താ ബി​ജു കു​ട്ട​നും മ​ക​ളും തോ​ബ തോ​ബ​യ്ക്ക് ചു​വ​ട് വ​ച്ച​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ഒ​ർ​ജി​ലി​നോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​ച്ഛ​ന്‍റേ​യും മ​ക​ളു​ടേ​യും ഡാ​ൻ​സ്. ഇ​രു​വ​രു​ടേ​യും ഡാ​ൻ​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

മൂ​ന്ന് മി​ല്യ​ൺ‌ ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ബി​ജു​കു​ട്ട​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ക​ണ്ട​ത്. താ​ര​ത്തി​ന്‍റെ ഹി​റ്റ് ഡ​യ​ലോ​ഗാ​യ ‘ഒ​ന്നും പ​റ​യാ​നി​ല്ല’ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ ക​ണ്ട് ക​മ​ന്‍റി​ട്ട​ത്. എ​ന്നാ​ൽ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ താ​ര സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നും സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൻ​മാ​ർ രാ​ജി വ​ച്ച സ​മ​യ​ത്ത് ത​ന്നെ വേ​ണോ ഈ ​ഡാ​ൻ​സ് എ​ന്നും ചി​ല​ർ ക​മ​ന്‍റ് ചെ​യ്ത​ത്.

സാ​മ്രാ​ജ്യം ക​ത്തി എ​രി​ഞ്ഞ​പ്പോ​ൾ ഗി​റ്റാ​ർ വാ​യി​ച്ചു എ​ന്ന് പ​റ​ഞ്ഞ​പോ​ലെ… മ​ല​യാ​ള സി​നി​മ നി​ന്ന് ക​ത്തു​മ്പോ​ൾ ഒ​രാ​ൾ ഇ​വി​ടെ ഡാ​ൻ​സ് ക​ളി​ക്കു​ന്നു.’​അ​മ്മ”​യ്ക്ക് പ്രാ​ണ​വേ​ദ​ന ബി​ജു​കു​ട്ട​ന് വീ​ണ​വാ​യ​ന, മ​ടി​യി​ൽ ക​നം ഇ​ല്ലാ​ത്ത​വ​ന് ഭ​യം വേ​ണ്ടാ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

 

Related posts

Leave a Comment