തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ  നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു


തു​റ​വു​ർ: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു.​ ചെ​ല്ലാ​നം – അ​ന്ധ​കാ​ര​ന​ഴി – തൈ​ക്ക​ൽ​റോ​ഡ്,പ​ള്ളി​ത്തോ​ട് – ചാ​വ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബൈ​ക്കു​ക​ളു​ടെ അ​മി​ത വേ​ഗ​ത്തി​ലു​ള്ള യാ​ത്ര. ​

ഹെ​ൽ​മ​റ്റ്, ഡ്രൈ​വി​ങ്ങ് ലൈ​സ​ൻ സ് ഇ​വ ഒ​ന്നു​മി​ല്ലാ​തെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന​ത്.​

കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം യു ​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സം ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. തീ​ര​ദേ​ശ റോ​ഡി​ൽ പ​ള്ളി​ത്തോ​ട് ഭാ​ഗ​ത്താ​ണ് യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ലെ ആ​ഭ്യ​സ പ്ര​ക​ട​നം.

രാ​ത്രി​യും പ​ക​ലും അ​മി​ത ശ​ബ്ദ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ണ് ബൈ​ക്കു​ക​ളു​ടെ പാ​ച്ചി​ൽ .രാ​ത്രി എ​ട്ടു​മ​ണി മു​ത​ൽ അ​ർ​ത്ഥ രാ​ത്രി വ​രെ​യാ​ണ് ഇ​വ​രു​ടെ മു​ഖ്യ അ​ഭ്യാ​സം .

അ​മി​ത ശ​ബ്ദം മൂ​ലം കു​ഞ്ഞു​കു​ട്ടി​ക​ൾ നെ​ട്ടി ഉ​ണ​രു​ന്ന അ​വ​സ്ഥ​യാ​ണ്.​ഇ​വ​രു​ടെ അ​മി​ത​വേ​ഗം മു​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വ​ള​രെ ഭ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളി​ങ്ങും ,വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.

 

Related posts

Leave a Comment