ക​ല്യാ​ണി അ​ഭി​ന​യ ലോ​ക​ത്ത് എ​ത്തു​മോ ? ഒ​ടു​വി​ല്‍ തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബി​ന്ദു​പ​ണി​ക്ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​ണ് ബി​ന്ദു പ​ണി​ക്ക​രും സാ​യ് കു​മാ​റും. ഏ​റെ​ക്കാ​ലം ഒ​രു​മി​ച്ച് താ​മ​സി​ച്ച​തി​ന് ശേ​ഷം 2019 ഏ​പ്രി​ല്‍ 10 നാ​ണു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു.

ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 2009 ല്‍ ​തു​ട​ങ്ങി​യ സാ​യ്കു​മാ​റി​ന്റെ വി​വാ​ഹ​മോ​ച​ന കേ​സ് 2017 ലാ​ണ് അ​വ​സാ​നി​ച്ച​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു പ​ണി​ക്ക​രു​ടെ ആ​ദ്യ​വി​വാ​ഹം 1997ലാ​യി​രു​ന്നു ന​ട​ന്ന​ത്. ആ ​ബ​ന്ധ​ത്തി​ല്‍ ഒ​രു മ​ക​ളു​മു​ണ്ട്. ക​ല്യാ​ണി എ​ന്നാ​ണ് പേ​ര്.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ഒ​ത്തി​രി സ​ജീ​വ​മാ​യ ക​ല്യാ​ണി അ​മ്മ​യു​ടെ പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തു​മോ എ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​രു​ടെ ഈ ​സം​ശ​യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് ബി​ന്ദു പ​ണി​ക്ക​ര്‍.

മ​ക​ള്‍ ഇ​പ്പോ​ള്‍ പ​ഠി​ക്കു​ക​യാ​ണെ​ന്നും ഡി​ഗ്രി ക​ഴി​ഞ്ഞു​വെ​ന്നും വി​ദേ​ശ​ത്താ​ണെ​ന്നും വീ​ണ്ടും അ​വി​ടെ പ​ഠി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ങ്ങോ​ട്ടേ​ക്ക് ത​ന്നെ പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ ആ​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കു​മ​ല്ലോ എ​ന്നും ബി​ന്ദു പ​ണി​ക്ക​ര്‍ പ​റ​യു​ന്നു.

അ​വി​ടെ നി​ന്നും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി അ​വ​ള്‍ വ​ര​ട്ടെ. എ​ന്നി​ട്ട് ചോ​ദി​ക്കാം അ​ഭി​ന​യി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടോ എ​ന്നും ബി​ന്ദു പ​ണി​ക്ക​ര്‍ പ​റ​ഞ്ഞു. ക​ല്യാ​ണി ഒ​രു മി​ക​ച്ച ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ്.

Related posts

Leave a Comment