ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ! വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്ന ആവശ്യം കോടതി തള്ളി

ബം​​​​​ഗ​​​​​ളൂ​​​​​രു: മ​​യ​​ക്കു​​​​​മ​​​​​രു​​​​​ന്ന് കേ​​​​​സി​​​​​ലെ ക​​​​​ള്ള​​​​​പ്പ​​​​​ണ ഇ​​​​​ട​​​​​പാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എ​​​​​ൻ​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത ബി​​​​​നീ​​​​​ഷ് കോ​​​​​ടി​​​​​യേ​​​​​രി​​​​​യെ കോ​​​​​ട​​​​​തി റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു.

ഈ ​​​​​മാ​​​​​സം 25 വ​​​​​രെ റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത ബി​​​​​നീ​​​​​ഷി​​​​​നെ ബം​​​​​ഗ​​​​​ളൂ​​​​​രു പ​​​​​ര​​​​​പ്പ​​​​​ന അ​​​​​ഗ്ര​​​​​ഹാ​​​​​ര സെ​​​​​ൻ​​​​​ട്ര​​​​​ൽ ജ​​​​​യി​​ലി​​​​​ലേ​​ക്കു മാ​​​​​റ്റി. ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​നാ​​​​​യി ഇ​​​​​ഡി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു മു​​​​​ന്പാകെ ഹാ​​​​​ജ​​​​​രാ​​​​​യ ബി​​​​​നീ​​​​​ഷി​​​​​നെ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 29നാ​​​​​ണ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

ക​​​​​സ്റ്റ​​​​​ഡി കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11.30 ഓ​​​​​ടെ​​​​​യാ​​​​​ണ് ബി​​​​​നീ​​​​​ഷി​​​​​നെ ഇ​​​ഡി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സി​​​​​റ്റി ആ​​​​​ൻ​​​​​ഡ് സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ​​​​​ത്.

കോ​​​​​ട​​​​​തി ചേ​​​​​ർ​​​​​ന്ന ഉ​​​​​ട​​​​​ൻ ത​​​​​ന്നെ ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന്, ബി​​​​​നീ​​​​​ഷി​​​​​നാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ അ​​​​​ര​​​​​വി​​​​​ന്ദ് ക​​​​​മ്മ​​​​​ത്ത് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.​​​

എ​​​​​ന്നാ​​​​​ൽ, ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ബി​​​​​നീ​​​​​ഷി​​​​​നെ​​​​​തി​​​​​രെ ഇ​​​ഡി കൂ​​​​​ടു​​​​​ത​​​​​ൽ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ നി​​​​​ര​​​​​ത്തി. ഇ​​​​​തോ​​​​​ടെ കോ​​​​​ട​​​​തി റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ന​​​​​വം​​​​​ബ​​​​​ർ 18ന് ​​​​​ജാ​​​​​മ്യ​​​​​ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​മെ​​ന്നു കോ​​​​​ട​​​​​തി അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ബി​​​​​നീ​​​​​ഷി​​​​​ന് സാ​​​​​ന്പ​​​​​ത്തി​​​​​ക-​​​​​രാ​​​​​ഷ്‌​​​​ട്രീ​​​​​യ സ്വാ​​​​​ധീ​​​​​ന​​​​​മു​​​​​ണ്ടെ​​​​​ന്നും അ​​​​​തി​​​​​ന്‍റെ തെ​​​​​ളി​​​​​വാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് റെ​​​​​യ്ഡി​​​​​നി​​​​​ടെ ന​​​​​ട​​​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ന്നും ഇ​​​ഡി കോ​​​​​ട​​​​​തി​​​​​യെ ബോ​​​​​ധി​​​​​പ്പി​​​​​ച്ചു.

വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തു ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ട​​​​​ച്ചി​​​​​ട്ട മു​​​​​റി​​​​​യി​​​​​ൽ കേ​​​​​സ് കേ​​​​​ൾ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു​​​​മു​​​​ള്ള ബി​​​​നീ​​​​ഷി​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​വും ഇ​​​ന്ന​​​ലെ കോ​​​​ട​​​​തി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​ല്ല.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ക്ക് അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കോ​​​​ട​​​​തി ജീ​​​​വ​​​​ന​​​​ക്കാ​​​​രും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ര്‍ത്തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണെ​​ന്നു ബി​​​​നീ​​​​ഷി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. വാ​​​​ര്‍ത്ത റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണെ​​​​ന്നും ത​​​​ട​​​​യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ജ​​​​ഡ്ജി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

അ​​​​തേ​​​​സ​​​​​മ​​​​​യം, ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റി​​​​​ന് ക​​​​​സ്റ്റ​​​​​ഡി അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന നാ​​​​​ർ​​​​​ക്കോ​​​​​ട്ടി​​​​​ക് ക​​​​​ണ്‍ട്രോ​​​​​ൾ ബ്യൂ​​​​​റോ സംഘം ഇന്നലെ കോ​​​​​ട​​​​​തി​​​​​യി​​​​​ലെ​​ത്തി​​യി​​ല്ല. ദീ​​​​​പാ​​​​​വ​​​​​ലിക്കു​​​​​ശേ​​​​​ഷം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ മ​​​​​തി​​​​​യെ​​​​​ന്നാ​​​​​ണ് എ​​​​​ൻ​​​​സി​​​​​ബി നി​​​​​ല​​​​​പാ​​​​​ട്.

Related posts

Leave a Comment