ഗുരുവായൂർ: ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനുശേഷം വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്. മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും കൂടെയുണ്ടായിരുന്നു. ദർശനത്തിനുശേഷം ഉടനെ മടങ്ങി. ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ഇന്നലെ രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു.
Related posts
പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; നഷ്ടമായത് 7,000 മാത്രം; യാത്രപോയപ്പോൾ വീട്ടിലുണ്ടായിരുന്ന 100 പവനും 3 ലക്ഷം രൂപയും കൂടെക്കൂട്ടി; വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം
അതിരമ്പുഴ: മൂന്ന് ആഴ്ചയോളം ആള്ത്താമസമില്ലാത്ത വീടിന്റെ വാതില് തകര്ത്ത് മോഷണം നടന്ന സംഭവത്തില് കാണാതായ സ്വര്ണം തിരികെ കിട്ടി. അതിരമ്പുഴ പാറോലിക്കല്...രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; പലർക്കും ഈ രോഗബാധ ഇതിനകം വന്നു പോയിരിക്കാം; കോവിഡ് പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില് ആറ് കേസുകൾ റിപ്പോർട്ട്...കോടികൾ ചെലവഴിച്ച് നിര്മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്; മാർബിൾ ഫലകമെന്ന് തോന്നിക്കും വിധമുുള്ള ഫ്ളക്സ് ബോർഡാണ് റോഡരുകിൽസ്ഥാപിച്ചിരിക്കുന്നത്
എടത്വ: കോടികൾ ചെലവഴിച്ചു നിര്മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്. മാര്ബിള് കഷണം ഉപയോഗിച്ച് നിര്മിക്കേണ്ട ഫലകം...