കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനോയിക്കെതിരായ ആരോപണം വ്യക്തിപരമായ വിഷയമാണ്. അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു.
അന്വേഷണം നടക്കട്ടെ; ബിനോയി കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമെന്ന് കാനം രാജേന്ദ്രൻ
