പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ പു​റ​ത്തു പ​റ​യു​ന്ന​വ​ർ ഒ​റ്റു​കാ​ർ; മു​ഖ്യ​മ​ന്ത്രി മാ​റ​ണ​മെ​ന്ന അ​ഭി​പ്രാ​യം സി​പി​ഐ​ക്കി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി മാ​റ​ണ​മെ​ന്ന അ​ഭി​പ്രാ​യം സി​പി​ഐ​യ്ക്കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന അ​ഭി​പ്രാ​യം സി​പി​ഐ​യ്ക്കി​ല്ലെ​ന്നും ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ൽ സി​പി​എ​മ്മി​നെ മാ​ത്രം കു​റ്റം പ​റ​യു​ന്നി​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. കമ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ജ​നം പു​ച്ഛി​ച്ഛ് ത​ള്ളി​യി​രു​ന്ന കാ​ല​ത്തി​ൽ നി​ന്ന് എ​ങ്ങ​നെ മാ​റ്റം വ​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

ക​മ്യൂണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളെക്കുറി​ച്ച് എ​ന്തും പ​റ​യാ​മെ​ന്ന നി​ല എ​ങ്ങ​നെ വ​ന്നു. പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ പു​റ​ത്തു പ​റ​യു​ന്ന​വ​ർ ഒ​റ്റു​കാ​രാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു.

Related posts

Leave a Comment