ഒരു ജോലി ലഭിക്കുവാൻ ആദ്യം ചെയ്യണ്ടത് ആകർഷകമായ ബയോഡേറ്റ നിർമിക്കുക എന്ന പ്രക്രീയയാണ്. ഓരോരുത്തരും തങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ അൽപ്പം പൊടിപ്പും തൊങ്ങലും ചേർത്താണ് ഓരോ ബയോഡേറ്റയും രൂപകൽപ്പന ചെയ്യുന്നത്. എന്നാൽ ഒരു പിതാവ് മകൾക്കു വേണ്ടി ആത്മാർത്ഥമായ നിർമിച്ച ഒരു ബയോഡേറ്റ കണ്ട് പൊട്ടിച്ചിരിക്കുകയാണ് എല്ലാവരും.
യാതൊരു വിധത്തിലുമുള്ള കൂട്ടിച്ചേർക്കലുമില്ലാതെ പൂർണമായും സത്യസന്ധതയോടെ നിർമിച്ചിരിക്കുന്നു എന്നതാണ് ഈ ബയോഡേറ്റയുടെ പ്രത്യേകത. ലോറെൻ ഗസ്റ്റ് എന്ന യുവതിയാണ് തനിക്കു വേണ്ടി അച്ഛൻ പ്രത്യേകമായി തയാറാക്കിയ ഈ ബയോഡേറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Remind me not to let my dad do my cv for me pic.twitter.com/rFFdoRgHxZ
— Lauren guest (@lauren_guest123) August 20, 2018