ജീവത്തിൽ ഒരുപാട് ആഗ്രഹിച്ചു, അതിന് വേണ്ടി കാത്തിരുന്നു; അമ്മയാവുന്നതിന്‍റെ സന്തോഷം ആദ്യം പങ്കുവച്ചത് ഭർത്താവിനോട ല്ലെന്ന്  ബി​പാ​ഷ ബ​സു


ജീ​വി​ത​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്നും പ്ലാ​ന്‍. കു​ട്ടി​യു​ണ്ടാ​വ​ണം എ​ന്ന​തി​നാ​ല്‍ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ജോ​ലി ചെ​യ്തി​രു​ന്നു​ള്ളൂ. പ​ക്ഷെ പി​ന്നെ പെ​ട്ടെ​ന്ന് ജോ​ലി ചെ​യ്യാ​ന്‍ തു​ട​ങ്ങി.

2020 ല്‍ ​ലോ​ക്ഡൗ​ണ്‍ വ​ന്നു. ലോ​ക​ത്തി​ന്‍റെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് മ​ന​സി​ലാ​കാ​ത്ത അ​വ​സ്ഥ. ഇ​തോ​ടെ കു​ട്ടി​യെ​ന്ന സ്വ​പ്‌​നം പാ​ടേ ഉ​പേ​ക്ഷി​ച്ച​താ​ണ്.

ഒ​രു വ​ര്‍​ഷം ശ്ര​മി​ച്ച​തേ​യി​ല്ല. 2021ൽ പി​ന്നെയും ശ്ര​മം ആ​രം​ഭി​ച്ചു. ഇ​ത്ത​വ​ണ ദൈ​വം ക​നി​വ് കാ​ണി​ച്ചു. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ ദി​വ​സം വ​ള​രെ വൈ​കാ​രി​ക​മാ​യൊ​രു ദി​വ​സ​മാ​യി​രു​ന്നു.

ഞാ​നും ക​ര​ണും എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ആ​ദ്യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത് അ​മ്മ​യോ​ടാ​യി​രു​ന്നു.

എ​ല്ലാ​വ​രും വി​കാ​ര​ഭ​രി​ത​രാ​യി. എ​നി​ക്കും ക​ര​ണി​നു​മൊ​രു കു​ട്ടി എ​ന്ന​ത് അ​മ്മ​യു​ടെ സ്വ​പ്‌​ന​മാ​യി​രു​ന്നു. എ​നി​ക്കെ​ന്നും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ല്‍ അ​ത് സം​ഭ​വി​ച്ചു. ഞാ​ന്‍ ഒ​രു​പാ​ട് അ​നു​ഗ്ര​ഹീ​ത​യാ​ണ്. -ബി​പാ​ഷ ബ​സു

Related posts

Leave a Comment