ആ​സാ​മി​ൽ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക്കി​ടെ ബി​രി​യാ​ണി ക​ഴി​ച്ച 150 പേ​ർ ആ​ശു​പ​ത്രി​യി​ൽ; മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​

ദി​സ്പു​ർ: ആ​സാ​മി​ലെ ക​ർ​ബി അ​ഗ്ലോ​ഗ് ജി​ല്ല​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു 150 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ൾ മ​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലെ​ത്തി​യ​വ​ർ​ക്കാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

ദി​ഫു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ മെ​ഡി​ക്ക​ൽ സെ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത ബി​രി​യാ​ണി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടു​ണ്ട്.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

Related posts

Leave a Comment