സൂര്യ നാരായണൻ കൊച്ചി: സിനിമാ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്നുകേസിലെ ഇടപാടുകൾ നടന്നതു ബിറ്റ്കോയിന് വഴി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ സീരിയല്‍നടി അനിഘ ഉള്‍പ്പെടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ മുന്നില്‍ ഇക്കാര്യം സമ്മതിച്ചെന്നാണ് അറിയുന്നത്. മയക്കുമരുന്നു കച്ചവടത്തിനു പിന്നില്‍ ബിറ്റ് കോയിന് ഉപയോഗിക്കുന്നതു കള്ളക്കടത്തുകാരുടെ പതിവായിട്ടുണ്ട്. ഇതു കൂടാതെ തീവ്രവാദ സംഘങ്ങളും ദേശവിരുദ്ധ ശക്തികളും ബിറ്റ്കോയിന് ഇടപാടുകൾ നടത്തുന്നുണ്ട്. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളും ബിറ്റ്കോയിന് ഇടപാടിനെ ആശ്രയിക്കുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചു ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ബിറ്റ്കോയിൻ ഇടപാടുകാരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക ശ്രമകരമായതിനാൽ സൈബര്സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. എന്താണ് ബിറ്റ്കോയിൻഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്. ഇതു ലോഹ നിര്‍മിത നാണയമോ കടലാസ് നോട്ടോ അല്ല. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര് കോഡാണ്. ഇവയെ ‘ക്രിപ്റ്റോ … Continue reading ലഹരിക്കടത്തില്‍ ബിറ്റ് കോയിൻ ഇടപാട്? കേരളത്തിൽ റിയൽ എസ്റ്റേറ്റിലും ബിറ്റ്കോയിൻ ഇടപാട്; ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കാത്ത കറന്‍സി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed