കേന്ദ്രത്തില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വീണ്ടും ബിജെപി! കേരളത്തില്‍ യുഡിഎഫിനു വന്‍ മുന്നേറ്റം; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നാല് ഏജന്‍സികള്‍

ന്യൂ ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കു​​​​​​​ന്ന എ​​​​​​​ൻ​​​​​​​ഡി​​​​​​​എ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കേ​​​​​​​വ​​​​​​​ല ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം നേ​​​​​​​ടി വീ​​​​​​​ണ്ടും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന് വി​​​​​​​വി​​​​​​​ധ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യ എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ച​​​​​​​നം. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​നു വ​​​​​​​ൻ‌ മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. 15 സീ​​​​റ്റു​​​​ക​​​​ൾ യു​​​​ഡി​​​​എ​​​​ഫ് നേ​​​​ടു​​​​മെ​​​​ന്നാ​​​​ണ് ബഹുഭൂരിപക്ഷം ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ച​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു ന്യൂ​​​​സ് 18 ഐ​​​​പി​​​​എ​​​​സ്ഒ​​​​എ​​​​സ് പ്ര​​​​വ​​​​ച​​​​നം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ബി​​​​​ജെ​​​​​പി അ​​​​​ക്കൗ​​​​​ണ്ട് തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് നാ​​​​​ല് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യു​​​​മാ​​​​ണു ബി​​​​ജെ​​​​പി​​​​ക്ക് സാ​​​​ധ്യ​​​​ത പ​​​​റ​​​​യു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ.

ന്യൂ​​​​​സ് 18 ഐ​​​​​പി​​​​​എ​​​​​സ്ഒ​​​​​എ​​​​​സ്-(​​​​എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ്-11-13, യു​​​​​ഡി​​​​​എ​​​​​ഫ് 7-9, എ​​​​​ൻ​​​​​ഡി​​​​​എ-1),ഇ​​​​​ന്ത്യാ ടു​​​​​ഡേ-​​​​​ആ​​​​​ക്സി​​​​​സ് ( ​യു​​​​​ഡി​​​​​എ​​​​​ഫ്15-16, എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് 3-5, എ​​​​​ൻ​​​​​ഡി​​​​​എ 0-1), ​ടൈംസ് ​​​​നൗ-​​​​​വി​​​​​എം​​​​​ആ​​​​​ർ​​​​​യു​​​​​ഡി​​​​​എ​​​​​ഫ്-15, എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ്-4, എ​​​​​ൻ​​​​​ഡി​​​​​എ-1)​​​​ജി​​​​യോ​​​​വൈ​​​​ഡ്(​​​​യു​​​​ഡി​​​​എ​​​​ഫ്-15, എ​​​​ൽ​​​​ഡി​​​​എ​​​​ഫ്-4, എ​​​​ൻ​​​​ഡി​​​​എ-1) എ​​​​ന്നീ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ സീ​​​​റ്റു​​​​ക​​​​ൾ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു.

ടൈം ​​​​​​​സ് നൗ, ​​​​​​​ന്യൂ​​​​​​​സ് നേ​​​​​​​ഷ​​​​​​​ൻ, റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്-​​​​സീ വോ​​​​ട്ട​​​​ർ, ന്യൂ​​​​​​​സ് എ​​​​​​​ക്സ്, ഇ​​​​​​​ന്ത്യാ ടു​​​​​​​ഡേ ആ​​​​ക്സി​​​​സ്, ന്യൂ​​​​സ് 24-ടു​​​​ഡേ​​​​യ്സ് ചാ​​​​ണ​​​​ക്യ, ജ​​​​ൻ കി ​​​​ബാ​​​​ത് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം രാ​​​​ജ്യ​​​​ത്ത് എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യു​​​​​​​ടെ വി​​​​​​​ജ​​​​​​​യം പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ൻ​​​​​​​ഡി​​​​​​​എ 306 സീ​​​​​​​റ്റും യു​​​​​​​പി​​​​​​​എ 132 സീ​​​​​​​റ്റും മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​ർ 104 സീ​​​​​​​റ്റും നേ​​​​​​​ടു​​​​​​​മെ​​​​​​​ന്നാ​​​​​​​ണു ടൈം​​​​​​​സ് നൗ ​​​​​​​പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ന്യൂ​​​​​​​സ് എ​​​​​​​ക്സും എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യ്ക്ക് 306 സീ​​​​​​​റ്റ് പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു.

യു​​​​​​​പി​​​​​​​എ​​​​​​​യ്ക്ക് 118ഉം ​​​​​​​മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്ക് 126 സീ​​​​​​​റ്റു​​​​​​​മാ​​​​​​​ണ് ന്യൂ​​​​​​​സ് എ​​​​​​​ക്സ് പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​ന്ത്യാ ടു​​​​ഡേ എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​യ്ക്ക് 333-368 സീ​​​​​​​റ്റ് പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ യു​​​​​​​പി​​​​​​​എ​​​​​​​യ്ക്ക് 77-108 സീ​​​​​​​റ്റാ​​​​​​​ണു പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് 336 സീ​​​​റ്റും 82 സീ​​​​റ്റും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സി​​എ​​ൻ​​എ​​ൻ ന്യൂ​​​​സ് 18 പ​​​​റ​​​​യു​​​​ന്നു. കോ​​ൺ​​ഗ്ര​​സി​​ന് 46 സീ​​റ്റ് മാ​​ത്ര​​മാ​​ണു ല​​ഭി​​ക്കു​​ക​​യെ​​ന്ന് സി​​എ​​ൻ​​എ​​ൻ ന്യൂ​​സ് 18 പ​​റ​​യു​​ന്നു.

എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യ്ക്ക് കേ​​​​​​​വ​​​​​​​ല ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം ല​​​​​​​ഭി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്ന് നേ​​​​​​​താ-​​​​​​​ന്യൂ​​​​​​​സ് എ​​​​​​​ക്സും എ​​​​​ബി​​​​​പി നീ​​​​​ൽ​​​​​സ​​​​​ണും പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യ്ക്ക് 242 സീ​​​​​​​റ്റും യു​​​​​​​പി​​​​​​​എ​​​​​​​യ്ക്ക് 164 സീ​​​​​​​റ്റു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് നേ​​​​​​​താ-​​​​​​​ന്യൂ​​​​​​​സ് എ​​​​​​​ക്സി​​​​​​​ന്‍റെ പ്ര​​​​​​​വ​​​​​​​ച​​​​​​​നം. എ​​​​​ൻ​​​​​ഡി​​​​​എ-267, യു​​​​​പി​​​​​എ-127, മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ-148 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് എ​​​​​ബി​​​​​പി-​​​​​നീ​​​​​ൽ​​​​​സ​​​​​ൺ പ​​റ​​യു​​ന്ന​​​​​ത്.

272 സീ​​റ്റാ​​ണു കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു​​വേ​​ണ്ട​​ത്. 542 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്ന​​ലെ പൂ​​ർ​​ത്തി​​യാ​​യി. ത​​മി​​ഴ്നാ​​ട്ടി​​ലെ വെ​​ല്ലൂ​​രി​​ൽ വോ​​ട്ടെ​​ടു​​പ്പ് പി​​ന്നീ​​ട് ന​​ട​​ക്കും. വ്യാ​​ഴാ​​ഴ്ച വോ​​ട്ടെ​​ണ്ണ​​ൽ ന​​ട​​ക്കും.

80 സീ​​​​​​​റ്റു​​​​​​​ക​​​​​​​ളു​​​​​​​ള്ള യു​​​​​​​പി​​​​​​​യി​​​​​​​ൽ മ​​​​​​​ഹാ​​​​​​​സ​​​​​​​ഖ്യ​​​​​​​ത്തി​​​​​​​നും ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കും വി​​​​​​​വി​​​​​​​ധ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ വി​​​​​​​ജ​​​​​​​യം പ്ര​​​​​​​വ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന് ര​​​​​​​ണ്ട് സീ​​​​​​​റ്റു​​​​​​​ക​​​​​​​ളാ​​​​​​​ണ് മി​​​​​​​ക്ക ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളും പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. മ​​​​​​​ഹാ​​​​​​​സ​​​​​​​ഖ്യം(​​​​​​സ​​​​​​മാ​​​​​​ജ്‌​​​​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി-​​​​​​ബി​​​​​​എ​​​​​​സ്പി സ​​​​​​ഖ്യം) 56 സീ​​​​​​​റ്റും ബി​​​​​​​ജെ​​​​​​​പി 22 സീ​​​​​​​റ്റും നേ​​​​​​​ടു​​​​​​​മെ​​​​​​​ന്നു എ​​​​​​​ബി​​​​​​​പി ന്യൂ​​​​​​​സ് പ​​​​​​​റ​​​​​​​യു​​​​​​​ന്പോ​​​​​​​ൾ ബി​​​​​​ജെ​​​​​​പി​​​​​​ക്ക് 58ഉം ​​​​​​മ​​​​​​ഹാ​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന് 20 സീ​​​​​​റ്റു​​​​​​മാ​​​​​​ണു ടൈം​​​​​​സ് നൗ-​​​​​​വി​​​​​​എം​​​​​​ആ​​​​​​റി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ച​​​​​​നം. യു​​​​​​പി​​​​​​യി​​​​​​ൽ ബി​​​​​​ജെ​​​​​​പി(38)​​​​​​യും മ​​​​​​ഹാ​​​​​​സ​​​​​​ഖ്യ(40)​​​​​​വും ഒ​​​​​​പ്പ​​​​​​ത്തി​​​​​​നൊ​​​​​​പ്പ​​​​​​മാ​​​​​​ണെ​​​​​​ന്ന് റി​​​​​പ്പ​​​​​ബ്ലി​​​​​ക്-​​​​​സീ വോ​​​​​ട്ട​​​​​റും മ​​ഹാ​​സ​​ഖ്യ​​ത്തി​​ന് 43 സീ​​റ്റ് കി​​ട്ടു​​മെ​​ന്നു നേ​​താ ന്യൂ​​സ് എ​​ക്സും പ​​​​​റ​​​​​യു​​​​​ന്നു. 2014ൽ ​​​​​യു​​​​​പി​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി സ​​​​​ഖ്യം 73 സീ​​​​​റ്റ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് മേ​​​​​ൽ​​​​​ക്കോ​​​​​യ്മ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ങ്കി​​​​​ലും ബി​​​​​ജെ​​​​​പി ര​​​​​ണ്ട​​​​​ക്കം ക​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​വ​​​​​ച​​​​​നം. ബി​​​​​ജെ​​​​​പി 26 സീ​​​​​റ്റ് വ​​​​​രെ നേ​​​​​ടു​​​​​മെ​​​​​ന്നും പ്ര​​​​​വ​​​​​ച​​​​​ന​​​​​മു​​​​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ ബം​​ഗാ​​ളി​​ൽ ര​​ണ്ടു സീ​​റ്റാ​​ണു ബി​​ജെ​​പി​​ക്കു കി​​ട്ടി​​യ​​ത്.

ബി​​​​​ഹാ​​​​​ർ, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ, ഗു​​​​​ജ​​​​​റാ​​​​​ത്ത്, മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഡ​​​​​ൽ​​​​​ഹി, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​വും കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പ​​​​​ഞ്ചാ​​​​​ബ് എ​​​​ന്നി​​​​വ​​​​യിൽ യു​​​​​പി​​​​​എ​​യും നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​മെ​​ന്നാ​​ണ് വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഡി​​​​​എം​​​​​കെ സ​​​​​ഖ്യം 34-38 വ​​​​​രെ സീ​​​​​റ്റ് നേ​​​​​ടു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യാ ടു​​​​​ഡേ പ്ര​​​​​വ​​​​​ചി​​​​​ക്കു​​​​​ന്നു. എ​​​​​ല്ലാ സ​​​​​ർ​​​​​വേ​​​​​ക​​​​​ളി​​​​​ലും ഡി​​​​​എം​​​​​കെ സ​​​​​ഖ്യ​​​​​ത്തി​​​​​നാ​​​​ണു മു​​​​​ൻ​​​​​തൂ​​​​​ക്കം.

എക്സിറ്റ് പോൾ ഫലങ്ങളും യഥാർഥ ഫലങ്ങളും

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​വു​മാ​യി മി​ക്ക​പ്പോ​ഴും പൊ​രു​ത്ത​മു​ണ്ടാ​കാ​റി​ല്ല. 1998 മു​ത​ൽ ഇ​ന്ത്യ​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും യ​ഥാ​ർ​ഥ ഫ​ല​വും ചു​വ​ടെ.

ഏജൻസി, എ​ൻ​ഡി​എ, യു​പി​എ, മ​റ്റു​ള്ള​വ​ർ എന്ന ക്രമത്തിൽ

1998

എ​സി​നീ​ൽ​സ​ൺ 238 149 156
ഡി​ആ​ർ​എ​സ് 249 155 139
സി​എം​എ​സ് 235 155 182
സി​എ​സ്ഡി​എ​സ് 214 164 165
യ​ഥാ​ർ​ഥ ഫ​ലം 252 166 119

1999

ഇ​ൻ​സൈ​റ്റ് 336 146 80
എ​സി​നീ​ൽ​സ​ൺ 300 146 95
സി​എം​എ​സ് 329 145 39
ഡി​ആ​ർ​എ​സ് 332 138 –
യ​ഥാ​ർ​ഥ ഫ​ലം 296 134 113

2004

എം​ഡി​ആ​ർ​എ 290 169 99


ഒ​ആ​ർ​ജി 248 190 105
എ​ൻ​ഡി​ടി​വി 250 205 120
സി​വോ​ട്ട​ർ 275 186 98
യ​ഥാ​ർ​ഥ​ഫ​ലം 189 222 132

2009

എ​സി​നീ​ൽ​സ​ൺ 197 199 136
ടൈം​സ് നൗ 183 198 162
​എ​ൻ​ഡി​ടി​വി 177 216 150
ഹെ​ഡ്‌​ലൈ​ൻ​സ് 180 191 172
യ​ഥാ​ർ​ഥ​ഫ​ലം 159 262 122

2014

എ​സി​നീ​ൽ​സ​ൺ 281 97 165
ഒ​ആ​ർ​ജി 249 148 146
ലോ​ക്നീ​തി 280 97 166
ഹെ​ഡ്‌​ലൈ​ൻ​സ് 272 115 156
ചാ​ണ​ക്യ 340 70 133
സി​വോ​ട്ട​ർ 289 101 153
എ​ൻ​ഡി​ടി​വി 279 103 161
യ​ഥാ​ർ​ഥ​ഫ​ലം 336 60 147

Related posts