നേ​​​താ​​​ക്ക​​​ള്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു പാ​​​ര്‍​ട്ടി​​​ക്കു ന​​​ല്ല​​​ത​​​ല്ല! ബി​ജെ​പി​യി​ലെ ക​ല​ഹം; ആ​ര്‍​എ​സ്എ​സ് ഇ​ട​പെ​ടും

കൊ​​​ച്ചി: ബി​​​ജെ​​​പി​​​യിലെ അ​​​ഭ്യ​​​ന്ത​​​ര ക​​​ല​​​ഹ​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ആ​​​ര്‍​എ​​​സ്എ​​​സ് ഇ​​​ട​​​പെ​​​ടും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി ഒ​​​ന്നി​​​ച്ചു പോ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ര്‍​എ​​​സ്എ​​​സ് നി​​​ര്‍​ദേ​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ആ​​​ര്‍​എ​​​സ്എ​​​സ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ള്‍ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ​​​ര​​​സ്യ​​​വി​​​മ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​ത്.

ബി​​​ജെ​​​പി​​​ക്കു​​​ള്ളി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞു പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു പാ​​​ര്‍​ട്ടി​​​ക്കു ന​​​ല്ല​​​ത​​​ല്ല. ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത ശ​​​രി​​​യ​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ എ​​​ല്ലാ നേ​​​താ​​​ക്ക​​​ളെ​​​യും ഒ​​​ന്നി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​നോ​​​ട് ആ​​​ര്‍​എ​​​സ്എ​​​സ് കേ​​​ര​​​ള പ്രാ​​​ന്ത​​​പ്ര​​​ചാ​​​ര​​​ക് ഹ​​​രി​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ബി​​​ജെ​​​പി സാ​​​ധ്യ​​​ത​​​ക​​​ള്‍ കു​​​റ​​​യ്ക്കും വി​​​ധം പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന നേ​​​താ​​​ക്ക​​​ളെ പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്നും ആ​​​ര്‍​എ​​​സ്എ​​​സ് ചൂ​​​ണ്ടി​​​ക്കാട്ടി.

എ​​​ന്നാ​​​ല്‍ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി തു​​​റ​​​ന്ന ച​​​ര്‍​ച്ച ന​​​ട​​​ത്താ​​​ന്‍ ആ​​​ര്‍​എ​​​സ്എ​​​സ് ത​​​യാ​​​റാ​​​കും. അ​​​വ​​​ര്‍​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​തു കൂ​​​ടി കേ​​​ള്‍​ക്കു​​​ക​​​യും ഒ​​​ന്നി​​​ച്ചു പോ​​​കാ​​​നു​​​മു​​​ള​​​ള ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും.

സു​​​രേ​​​ന്ദ്ര​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തോ​​​ട് സു​​​രേ​​​ന്ദ്ര​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

പ്രാ​​​ദേ​​​ശി​​​ക ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ ഗ്രൂ​​​പ്പ് ക​​​ളി ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത് സാ​​​ധ്യ​​​ത​​​ക​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണെ​​​ന്നും ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന.

ബി​​​ജെ​​​പി ഉ​​​പാ​​​ധ്യ​​​ക്ഷ​​​യാ​​​യി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​നെ നി​​​യ​​​മി​​​ച്ച ശേ​​​ഷ​​​വും പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി അ​​​വ​​​ര്‍ സ​​​ഹ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​യു​​​ന്ന​​​ത്. ചാ​​​ന​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ളി​​​ലും എ​​​ത്തി.

പി​​​ന്നെ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ക​​​യും ചെ​​​യ്തു. മ​​​ഹി​​​ളാ മോ​​​ര്‍​ച്ച​​​യു​​​ടെ അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി ഉ​​​ള്‍​പ്പെ​​​ടെ കി​​​ട്ടാ​​​തെ വ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം. അ​​​ത് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ബി​​​ജെ​​​പി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ​​​രാ​​​തി.

മ​​​റ്റൊ​​​രു വി​​​ഭാ​​​ഗം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ എ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്കം ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍റെ നി​​​ല​​​പാ​​​ട്.

എ​​​ന്നാ​​​ല്‍ മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ള്‍​ക്ക് ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന തോ​​​ന്ന​​​ല്‍ ഉ​​​ണ്ടാ​​​കാ​​​തെ നോ​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ന്ദേ​​​ശം ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ള്‍ സു​​​രേ​​​ന്ദ്ര​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

അ​​​തു ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും. എ​​​ന്നാ​​​ല്‍ ത​​​ന്നെ അ​​​പ​​​മാ​​​നി​​​ക്കാ​​​ന്‍ വേ​​​ണ്ടി പ​​​ര​​​സ്യ​​​മാ​​​യി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍റെ നി​​​ല​​​പാ​​​ട്. പി.​​​പി. മു​​​കു​​​ന്ദ​​​നെ പോ​​​ലു​​​ള്ള നേ​​​താ​​​ക്ക​​​ളെ മു​​​ന്‍​നി​​​ര​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു വ​​​ര​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹ​​​വും ആ​​​ര്‍​എ​​​സ്എ​​​സി​​​നു​​​ണ്ട്.

ഇ​​​തും പ​​​രി​​​ഗ​​​ണി​​​ക്കും. ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍ ഉ​​​യ​​​ര്‍​ത്തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര നേ​​​തൃ​​​ത്വം പ​​​രി​​​ഗ​​​ണി​​​ച്ച് തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്ന ധാ​​​ര​​​ണ​​​യും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള സ​​​ഹ​​​പ്രാ​​​ന്ത് പ്ര​​​ചാ​​​ര​​​ക് എ​​​സ്. സു​​​ദ​​​ര്‍​ശ​​​ന്‍, സ​​​ഹ​​​കാ​​​ര്യ​​​വാ​​​ഹ​​​ക് എം. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.

Related posts

Leave a Comment