ബ്ലാ​ക്ക് പാ​ന്ത​ർ നാ​യ​ക​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ചെ​ലെ​സ്: പ്ര​മു​ഖ ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ (43) അ​ന്ത​രി​ച്ചു. ലോ​സ് ആ​ഞ്ചെ​ലെ​സി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​ട​ലി​ലെ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് നാ​ല് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​

ഹി​റ്റ് സി​നി​മ​യാ​യ ബ്ലാ​ക്ക് പാ​ന്ത​റി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​സ്മാ​ൻ‌ പ്ര​ശ​സ്ത​നാ​യ​ത്. അ​ദ്ദേ​ഹം ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക, അ​വ​ഞ്ചേ​ഴ്സ് ഇ​ൻ​ഫി​നി​റ്റി എ​ന്നീ സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി.

Related posts

Leave a Comment