കൊച്ചി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി കളിച്ച മലയാളി താരം അബ്ദുൾ ഹക്ക് കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തി. അനസ് എടത്തൊടികയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ്.
അബ്ദുൾ ഹക്ക് ബ്ലാസ്റ്റേഴ്സിൽ
