എന്നോടൊപ്പം എപ്പോഴും ഭീമനുണ്ട്! ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി രണ്ടാമൂഴം; ഭീമനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ബ്ലോഗിലൂടെ പങ്കുവച്ച് മോഹന്‍ലാല്‍

Mohanlal_190217ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ എം​ടി​യു​ടെ ഭീ​മ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക​യാ​ണ്. സി​നി​മ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ സി​നി​മാ​ലോ​കം. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​യി ര​ണ്ടാ​മൂ​ഴം വ​രു​ന്പോ​ൾ ഭീ​മ​നാ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ. ഭീ​മ​നെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ൾ ബ്ലോ​ഗി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം.

ഭീ​മ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ ത​ന്‍റെ ക​ഥ​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. ഭീ​മ​നെ​ന്നാ​ൽ വ​ലി​യ ശ​രീ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴം വാ​യി​ച്ച​തി​നു ശേ​ഷ​മാ​ണ് പെ​രു​ത്ത ശ​രീ​ര​ത്തി​ന​പ്പു​റം ഭീ​മ​ന് ന​നു​ത്ത ഒ​രു മ​ന​സു​ണ്ടെ​ന്ന് ലോ​ക​ത്തി​നു മ​ന​സി​ലാ​യ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

എം​ടി​യു​ടെ ഭീ​മ​ൻ ഒ​രേ​സ​മ​യം മ​ന​സും ശ​രീ​ര​വു​മാ​ണ്. പ​ല യു​ദ്ധ​മു​റ​ക​ളും അ​ഭ്യ​സി​ക്കേ​ണ്ട​താ​യു​ണ്ട്. അ​താ​ത് ആ​യോ​ധ​ന​ക​ല​ക​ളി​ലെ ഗു​രു​ക്ക·ാ​രു​ടെ കീ​ഴി​ൽ ഇ​വ​യെ​ല്ലാം അ​ഭ്യ​സി​ക്കേ​ണ്ടി​വ​രും. അ​തി​നാ​ൽ അ​ടു​ത്ത ഒ​ന്നോ ഒ​ന്ന​ര​യോ വ​ർ​ഷം ഇ​തി​നാ​യി മാ​റി​നി​ല്ക്കേ​ണ്ടി​വ​രും. ഇ​തെ​ല്ലാം മ​ഹ​ത്താ​യ സ്വ​പ്ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന ത്യാ​ഗ​ങ്ങ​ളാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

ര​ണ്ടാ​മൂ​ഴം സം​ഭ​വി​ക്കു​മോ ഇ​ല്ല​യോ എ​ന്ന ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. സം​ഭ​വി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഒ​രു വ​ലി​യ സ്വ​പ്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തു​ത​ന്നെ ആ​ന​ന്ദ​ക​ര​മാ​ണെ​ന്നും ആ ​യാ​ത്ര​യി​ൽ ത​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഭീ​മ​നു​മു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ് വാ​യി​ക്കാം:

Mohanlal_bhima01

Mohanlal_bhima02

Mohanlal_bhima03

Mohanlal_bhima04

Mohanlal_bhima05

Mohanlal_bhima06

Mohanlal_bhima07

 

Related posts