സെ​ൽ​ഫി ത​രു​മോ? ഒ​രു​മ്മ ത​രാം, സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ബോ​ബി ഡി​യോ​ളി​ന് ആ​രാ​ധി​ക​യു​ടെ അ​പ്ര​തീ​ക്ഷി​ത ചും​ബ​നം; വീ​ഡി​യോ

ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ പ​ല​വി​ധ​ത്തി​ൽ താ​ര​ങ്ങ​ളെ വ​ട്ടം​ചു​റ്റി​ക്കാ​റു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ചി​ല​പ്പോ​ഴൊ​ക്കെ താ​ര​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രാ​റു​ള്ള​ത്.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ബോ​ബി ഡി​യോ​ളി​നു നേ​രെ​യു​ള്ള ആ​രാ​ധി​ക​യു​ടെ അ​തി​രു​വി​ട്ട സ്‌​നേ​ഹ​പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ബോ​ബി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്ക​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ‌​യി ചും​ബി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധി​ക. ബോ​ബി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ത​ടി​ച്ചു​കൂ​ടി​യ പ​പ്പാ​രാ​സി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു താ​രം.

ഇ​തി​നി​ട​യി​ലാ​ണ് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നാ​യി ആ​രാ​ധി​ക താ​ര​ത്തെ സ​മീ​പി​ച്ച​ത്. സെ​ല്‍​ഫി​ക്ക് പോ​സ് ചെ​യ്യു​മ്പോ​ള്‍ താ​ര​ത്തി​ന്‍റെ ക​വി​ളി​ല്‍ ആ​രാ​ധി​ക ചും​ബി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ താ​രം അ​മ്പ​ര​ന്ന് നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അ​നി​മ​ൽ സി​നി​മ​യി​ൽ ബോ​ബി അ​വ​ത​രി​പ്പി​ച്ച വേ​ഷം വ​ള​രെ​യ​ധി​കം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തോ​ടെ കൈ​നി​റ​യെ ഓ​ഫ​റു​ക​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ങ്കു​വ​യി​ലും ബോ​ബി​യാ​ണ് വി​ല്ല​ൻ.

Related posts

Leave a Comment