അ​താ​ണ് ആ​ദ്യം നി​ർ​ത്തേ​ണ്ട​ത്; ത​മാ​ശ​യ്ക്കുപോ​ലും ബോ​ഡി ഷെ​യ്മിം​ഗ് ചെ​യ്തി​രി​ക്കു​കയെന്ന് അശ്വതി


ഡെ​ലി​വ​റി ക​ഴി​ഞ്ഞു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. അ​ത് മ​റ്റു​ള്ള​വ​ർ ചെ​യ്യു​ന്ന​തി​നേ​ക്കാ​ളും പ​ങ്കാ​ളി​യാ​ണ് ചെ​യ്യേ​ണ്ട​ത്. ചി​ല പു​രു​ഷ​ന്മാ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ ഭാ​ര്യ​യു​മാ​യൊ​ക്കെ കം​പെ​യ​ർ ചെ​യ്യും.

അ​താ​ണ് ആ​ദ്യം നി​ർ​ത്തേ​ണ്ട​ത്. കാ​ര​ണം ഒ​രാ​ളെപ്പോലെത​ന്നെ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല മ​റ്റൊ​രാ​ളു​ടെ അ​വ​സ്ഥ. ത​മാ​ശ​യ്ക്കുപോ​ലും ബോ​ഡി ഷെ​യ്മിം​ഗ് ചെ​യ്തി​രി​ക്കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം.

കാ​ര​ണം ശ​രീ​ര​ത്തി​ൽ വ​ള​രെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​കും സം​ഭ​വി​ക്കു​ക. ഇ​ത്ര​യും വീ​ർ​ത്ത വ​യ​ർ തി​രി​കെ പ​ഴ​യ രീ​തി​യി​ലേ​ക്ക് ആ​വാ​ൻ സ​മ​യം എ​ടു​ക്കും.

ഇ​തൊ​ക്കെ ക​ണ്ടി​ട്ട് ക​ളി​യാ​ക്കു​ക​യോ ക​മ​ന്‍റ് ചെ​യ്യു​ക​യോ ചെ​യ്യാ​തി​രി​ക്കു​ക. ന​മ്മ​ൾ വി​ചാ​രി​ക്കാ​ത്ത മാ​റ്റ​ങ്ങ​ൾ ആ​കും ശ​രീ​ര​ത്തി​ൽ സം​ഭ​വി​ക്കു​ക. ചി​ല​രു​ടെ കാ​ര്യ​ത്തി​ൽ എ​ല്ലാം നോ​ർ​മ​ൽ ആ​കാ​ൻ സ​മ​യം എ​ടു​ക്കും. ന​മ്മ​ൾ ഈ ​മാ​റ്റ​ങ്ങ​ളെ അ​ക്സെ​പ്റ്റ് ചെ​യ്യു​ക. –അ​ശ്വ​തി ശ്രീ​കാ​ന്ത്

Related posts

Leave a Comment