ബോ​ഡി പെ​യി​ന്‍റിം​ഗ്! മനുഷ്യ ശരീരങ്ങളെ ക്യാൻവാസാക്കിയ കലാകാരി; ജെ​സി​നെ പരിചയപ്പെടാം

പെ​യി​ന്‍റിം​ഗ് ചി​ല​ർ​ക്ക് ഹോ​ബി​യാ​ണ്. ക്യാ​ൻ​വാ​സി​ലോ മ​ര​ത്തി​ലോ ചു​വ​രി​ലോ​യാ​യി​രി​ക്കും മി​ക്ക​വ​രു​ടെ​യും പെ​യി​ന്‍റിം​ഗ്.

എ​ന്നാ​ൽ ഇ​വ​രി​ൽ നി​ന്ന് വി​ത്യ​സ്ത​യാ​യി​ര​ക്കു​ക​യാ​ണ് ജ​ർ​മ്മ​നി​യി​ലെ എ​ക്ക​ൻ​ഫോ​ഡി​ൽ നി​ന്നു​ള്ള ചി​ത്ര​കാ​രി ജെ​സി​ൻ മാ​ർ​വെ​ഡ​ൽ

ആ​ളു​ക​ളു​ടെ ന​ഗ്ന​മാ​യ ശ​രീ​ര​ത്തി​ലാ​ണ് അ​വ​രു​ടെ പെ​യി​ന്‍റിം​ഗ്. ശ​രീ​ര​ങ്ങ​ളെ നി​റ​ങ്ങ​ൾ കൊ​ണ്ട് അ​ര​യ​ന്ന​മാ​ക്കാ​നും, പ​ക്ഷി​യാ​ക്കാ​നും അ​വ​ർ​ക്ക് ക​ഴി​യും. ഒ​പ്റ്റി​ക്ക​ൽ ഇ​ല്ല്യൂ​ഷ​ൻ ഇ​മേ​ജു​ക​ളാ​ണ​വ.

സാ​ധാ​ര​ണ​യാ​യി ബോ​ഡി പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ മാ​ർ​വെ​ഡ​ലി​ന് നാ​ല് മു​ത​ൽ ഏ​ഴ് മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കും.

മ​ര​ത്തി​ന്‍റെ എ​ണ്ണ​യോ ക്യാ​ൻ​വാ​സി​ലെ എ​ണ്ണ​യോ പാ​സ്റ്റ​ൽ, ചോ​ക്ക്, അ​ക്രി​ലി​ക് പെ​യി​ന്‍റു​ക​ൾ, പെ​ൻ​സി​ലു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​യി​ന്‍റിം​ഗ്.

Related posts

Leave a Comment