ബോ​ള്‍​ഡ് ലു​ക്കി​ല്‍ മ​ഡോ​ണ


തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍റെ പ്രേ​മം ആ​യി​രു​ന്നു മ​ഡോ​ണ​യു​ടെ ആ​ദ്യ സി​നി​മ. ചി​ത്രം വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ മ​ഡോ​ണ​യ്ക്കു പി​ന്നീ​ട് തി​രി​ഞ്ഞുനോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

ഇ​പ്പോ​ഴി​താ മ​ഡോ​ണ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ലോ ​ക​ട്ട് ടോ​പ്പും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ചാ​ണ് മ​ഡോ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റുക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ലി​യോ ആ​ണ് മ​ഡോ​ണ​യു​ടെ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. ചി​ത്ര​ത്തി​ല്‍ വി​ജ​യ്‌​യു​ടെ സ​ഹോ​ദ​രി​യാ​യി​ട്ടാ​ണ് മ​ഡോ​ണ അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment