ബ്ലോക്ക്ബസ്റ്റർ ചിത്രം; ദീപാവലി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. നി​ർ​മ്മാ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗ് ബി​ന്ദ്ര​യു​ടെ ദീ​പാ​വ​ലി പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ മാ​ധു​രി ദീ​ക്ഷി​തും ശ്രീ​റാം നെ​നെ​യും പ​ങ്കി​ട്ടു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പാ​ർ​ട്ടി ന​ട​ന്ന​ത്. മാ​ധു​രി ദീ​ക്ഷി​ത്-​ശ്രീ​റാം നേ​നെ, വി​ക്കി കൗ​ശ​ൽ-​ക​ത്രീ​ന കൈ​ഫ്, അ​ന​ന്യ പാ​ണ്ഡെ-​ആ​ദി​ത്യ റോ​യ് ക​പൂ​ർ. ഡി​സൈ​ന​ർ മ​നീ​ഷ് മ​ൽ​ഹോ​ത്ര, ഷ​നാ​യ ക​പൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​റ്റൊ​രു ചി​ത്ര​ത്തി​ൽ ക​ര​ൺ ജോ​ഹ​റി​നൊ​പ്പം മാ​ധു​രി-​ശ്രീ​റാം എ​ന്നി​വ​രെ കാ​ണാം. സി​ദ്ധാ​ർ​ത്ഥ് മ​ൽ​ഹോ​ത്ര-​കി​യാ​ര അ​ദ്വാ​നി, സ​ഞ്ജ​യ് ക​പൂ​ർ, ഭൂ​മി പെ​ഡ്‌​നേ​ക്ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം അ​വ​ർ പോ​സ് ചെ​യ്യു​ന്ന​ത് കാ​ണാം. 

സു​ഹാ​ന ഖാ​ൻ, അ​ഗ​സ്ത്യ ന​ന്ദ, ന​വ്യ ന​വേ​ലി ന​ന്ദ എ​ന്നി​വ​രും പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തു. 

 

Related posts

Leave a Comment