സിഡ്നി: പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയ ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന് ഇരട്ട ഗോൾ. സൗഹൃദ മത്സരത്തിൽ സൗത്ത് വെസ്റ്റിനെതിരേ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായാണ് ബോൾട്ട് 57, 67 മിനിറ്റുകളിൽ ഗോൾ നേടിയത്. മത്സരത്തിൽ സെൻട്രൽ കോസ്റ്റ് 4-0ന് ജയിച്ചു.
ഫുട്ബോൾ അരങ്ങേറ്റത്തിൽ ബോൾട്ടിന് ഇരട്ട ഗോൾ
