ബൂ​സ്റ്റ​ർ ഡോ​സ്; ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ഒ​മ്പ​ത് മാ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ബൂ​സ്റ്റ​ര്‍ ഡോ​സ്

 

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍റെ മു​ന്‍​ക​രു​ത​ല്‍ ഡോ​സ് ല​ഭി​ക്കു​ന്ന​തി​ന് 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ മു​ള്ള​വ​ര്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര ട്ട​റി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം ഇ​ല്ലാ​തെ ത​ന്നെ മു​ന്‍​ക രു​ത​ല്‍ ഡോ​സ് ന​ല്‍​കാ​മെ​ന്ന് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. എ​ങ്കി​ലും വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ട​ണം.

പൂ​ര്‍​ണ​മാ​യും വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗ ങ്ങ​ളു​ള്ള 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും ജ​നു​വ​രി 10 മു​ത​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സെ​ടു​ക്കാ​ന്‍ ര​ജി സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് ഡി​സം​ബ​ര്‍ 25ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ഒ​മ്പ​ത് മാ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ബൂ​സ്റ്റ​ര്‍ ഡോ​സ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ക യു​ള്ളു​വെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment